മഹത്തായ മരണം

ഏറ്റവും മഹത്തായ മരണം ആണ് ശഹീദ് ആയുള്ള മരണം. എല്ലാവരും ആഗ്രഹികുന്നതും ആ മരണം തന്നെ. പക്ഷെ നമ്മില്‍ ഒരാള്‍ പോലും ഒരു മുള്ള്കൊണ്ട് വേദനിക്കാന്‍ പോലും തയ്യാറാവില്ല.ഒരു മൊട്ടുസൂചി പോലും എടുത്ത് ഉയര്‍ത്താന്‍ ആരും തയ്യാറാകില്ല. നഷ്ടപ്പെടലിന്റെ പേടി. നാം ഉണ്ടാക്കിയ സമ്പാദ്യം നമ്മുടെ കുടുംബം നമ്മുടെ സ്ഥലം സമൂഹത്തില്‍ ഉണ്ടാക്കിയ ലൌകികമായ അന്തസ്സ്. ഇതൊന്നും വിട്ടെറിഞ്ഞ്‌ വേദനയുടെയും കഷ്ടപ്പാടിന്റെയും അവസ്ഥ നമുക്ക് എന്തിനു അല്ലെ... അല്ലെങ്കില്‍ തന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതിനൊക്കെ എന്ത് പ്രസക്തി.. അല്ലെ.?

നബി കരീം തങ്ങളും ഇതേ രൂപത്തില്‍ ചിന്തിചിരുനെങ്കില്‍??? മക്ക വിട്ടു പോവാതെ ജീവിതം സുഗകരമായി പോകാമായിരുന്നു അദേഹത്തിനും. അബൂജഹല്‍ പറയുന്നത് അനുസരിച്ച് കച്ചവടവും നോക്കി ലൌകിക സുഘവും നോക്കി ഇരുന്നെങ്കില്‍ ഒന്നും പേടിക്കാന്‍ ഇല്ലായിരുന്നു. അല്ലെ?? എന്തിനാണ് ഇങ്ങനെ മദീനയിലേക്ക് പാലായനം ചെയ്തു ഇസ്ലാമിക ഭരണം പടുത്തുയര്‍ത്തി പിന്നീട് മക്കം ഫതഹിനു തിരിച്ചു വന്നു കഅബയിലെ മുഴുവന്‍ കല്‍പ്രതിമകളെയും തച്ചുടച്ചു മുന്നിലേക്ക് വന്നു..... പല യുദ്ധങ്ങള്‍ നേരിടേണ്ടി വന്നു. പല സ്ഥലങ്ങളില്‍ ഇസ്ലാമിനെ നട്ട് വേരുറപ്പിച്ചു. പിന്നീട് യുറോപ്പില്‍ വരെ എത്തി. 
മാലിക്ക് ദിനാര്‍ ടീം വന്നു കേരളത്തില്‍. അവരും കഷ്ടതകള്‍ സഹിച്ചു തന്നെ ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി കടല്‍ കടന്നെത്തി... എന്തിനുവേണ്ടി? അവര്‍ക്കും ഇരിക്കാമായിരുന്നു ഭാര്യമാരോട് ഒത്ത്, സന്താനങ്ങള്‍ക്ക് ഒപ്പം സുഗമായി. പക്ഷെ അവരും ഇറങ്ങി പുറപ്പെട്ടു. അക്രമവും യാതനകളും പ്രതീക്ഷിച്ചു തന്നെ ആണ് അവരും പ്രബോധന വഴിയില്‍ വന്നത്.

പക്ഷെ നമ്മള്‍ മാത്രം ഇന്നും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി കാഴ്ചക്കാരെ പോലെ ഇരിക്കുന്നു. ജിഹാദ് എന്നാല്‍ സ്വന്തം നഫ്സിനോട് മാത്രമുള്ളതാണ് എന്ന് പറഞ്ഞു പഠിപ്പിച്ച പണ്ഡിതന്മാര്‍ വരെ ഉണ്ടായി. ശഹീദ് ജിഹാദ് എന്നുള്ള വാക്കുകള്‍ പറയുന്നത് പോലും ഭയപ്പാടിന്റെ മറയില്‍ നിന്ന്. ആവാക്കുകള്‍ ചില സംഘടകള്‍ക്കു വേണ്ടി മാത്രം റിസര്‍വ് ചെയ്തപോലെ ആയി മാറി.

0 comments:

Leave a Comment

Contact Form

Name

Email *

Message *

Back to Home Back to Top വ്യത്യസ്തന്‍ . Theme ligneous by pure-essence.net. Bloggerized by Chica Blogger.